ജി.എല്‍.പി.എസ് കൊല്ലമ്പാടി അഡ്മിഷന്‍ ആരംഭിച്ചു

 കൊല്ലമ്പാടി ജി.എല്‍.പി. സ്കൂളിലെ 2022-23 അധ്യായന വര്‍ഷത്തേക്കുള്ള  ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. തികച്ചും സൗജന്യ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്ന ഈ പൊതു വിദ്യാലയത്തിലേക്ക് നിങ്ങളുടെ കുട്ടികളെ ചേര്‍ക്കുക. പാഠപുസ്തകങ്ങള്‍, യൂണിഫോം, ഉച്ച ഭക്ഷണം തുടങ്ങിയവ സൗജന്യമായി നാല്‍കുന്നതോടൊപ്പം വിവിധ സ്കോളര്‍ഷിപ്പുകള്‍ക്കും അവസരം ഉറപ്പു വരുത്തുന്ന പൊതു സംവിധാനത്തില്‍ നിങ്ങളുടെ കുട്ടികള്‍ക്ക് അവസരം ഉറപ്പാക്കാന്‍ ഉടന്‍ വിളിക്കുക..

  • അഡ്മിഷന്‍ തീര്‍ത്തും സൗജന്യം
  • ലളിതമായ അഡ്മിഷന്‍ നടപടികള്‍
  • മികച്ച അക്കാദമിക പ്രവര്‍ത്തനങ്ങള്‍ 
  • മികവുറ്റ അധ്യാപകര്‍ 
  • വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ 
  • ഇംഗ്ലീഷ് ഭാഷക്ക് ഉന്നത പരിഗണന
  • വിവിധ ഇംഗ്ലീഷ് പ്രവര്‍ത്തനങ്ങള്‍ 
  • അഡ്മിഷന് ആവശ്യമായവ:  1- ആധാറിന്റെ കോപ്പി  2- ജനന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി 


വിശദ  വിവരങ്ങള്‍ക്ക് വിളിക്കൂ   

9497296225    -   9061873529



Comments

Popular posts from this blog