Posts

Showing posts from February, 2019

പഠനോത്സവം

മാന്യരെ... കൊല്ലമ്പാടി ജി.എൽ.പി.സകൂൾ സംഘടിപ്പിക്കുന്ന കുരുന്നു മക്കളുടെ പഠന-വൈഞ്ജാനിക പ്രകടനങ്ങൾ 🌈🎈🎊 പഠനോത്സവം 💡🧬🎁 ഫെബ്രുവരി 25 തിങ്കളാഴ്ച രാവിലെ 9:30 മുതൽ  സ്കൂൾ മുറ്റത്ത് നടക്കുന്നതാണ്. ഈ പരിപാടിയിലേക്ക് താങ്കളെ ആദരപൂർവ്വം ക്ഷണിക്കുന്നു. ❇ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് (പന്തൽ, മൈക്ക്സെറ്റ്, സമ്മാനങ്ങൾ, ഭക്ഷണം ...etc തുടങ്ങിയവക്ക്) വലിയൊരു സാമ്പത്തിക ബാധ്യത പ്രതീക്ഷിക്കുന്നുണ്ട്. ✅ താങ്കളുടെ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുകയും ചെയ്യുന്നു. PTA,MPTA,OSA & SRG GLPS KOLLAMPADY