Posts

Showing posts from 2018

സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കൊല്ലമ്പാടി ജി.എല്‍.പി എസില്‍ 13-8-2018 നു സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം നടത്തും 

അധ്യാപക ഒഴിവ്

Image
*അധ്യാപക ഒഴിവ്* കൊല്ലമ്പാടി *ജി.എൽ.പി. സ്കൂളിൽ* എൽ.പി.എസ്.എ *(LPSA)* തസ്തികയിൽ അധ്യാപകരുടെ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. *അഭിമുഖം 31. 5.2018 വ്യാഴാഴ്ച രാവിലെ 11 മണിക്ക്*. യോഗ്യരായവർ ഒറിജിനൽ സർട്ടിഫിക്കറ്റുമായി ഹാജരാവണം. വിശദ വിവരങ്ങൾക്ക്: 9447489924