Posts
Showing posts from 2022
ജി.എല്‍.പി.എസ് കൊല്ലമ്പാടി അഡ്മിഷന് ആരംഭിച്ചു
- Get link
- Other Apps
കൊല്ലമ്പാടി ജി.എല്‍.പി. സ്കൂളിലെ 2022-23 അധ്യായന വര്‍ഷത്തേക്കുള്ള ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന് ആരംഭിച്ചിരിക്കുന്നു. തികച്ചും സൗജന്യ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്ന ഈ പൊതു വിദ്യാലയത്തിലേക്ക് നിങ്ങളുടെ കുട്ടികളെ ചേര്‍ക്കുക. പാഠപുസ്തകങ്ങള്‍, യൂണിഫോം, ഉച്ച ഭക്ഷണം തുടങ്ങിയവ സൗജന്യമായി നാല്കുന്നതോടൊപ്പം വിവിധ സ്കോളര്‍ഷിപ്പുകള്‍ക്കും അവസരം ഉറപ്പു വരുത്തുന്ന പൊതു സംവിധാനത്തില്‍ നിങ്ങളുടെ കുട്ടികള്‍ക്ക് അവസരം ഉറപ്പാക്കാന്‍ ഉടന്‍ വിളിക്കുക.. അഡ്മിഷന് തീര്‍ത്തും സൗജന്യം ലളിതമായ അഡ്മിഷന് നടപടികള്‍ മികച്ച അക്കാദമിക പ്രവര്‍ത്തനങ്ങള്‍ മികവുറ്റ അധ്യാപകര്‍ വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ഇംഗ്ലീഷ് ഭാഷക്ക് ഉന്നത പരിഗണന വിവിധ ഇംഗ്ലീഷ് പ്രവര്‍ത്തനങ്ങള്‍ അഡ്മിഷന് ആവശ്യമായവ: 1- ആധാറിന്റെ കോപ്പി 2- ജനന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി വിശദ വിവരങ്ങള്‍ക്ക് വിളിക്കൂ 9497296225 - 9061873529