*ജി. എൽ. പി സ്കൂൾ കൊല്ലമ്പാടി*
*G.L.P.SCHOOL KOLLAMPADY*
🎊അഡ്മിഷൻ ആരംഭിച്ചു.🎈
*2020-21 വർഷത്തെ ഒന്നാം ക്ലാസ്സിലേക്ക് ചേരുന്ന വിദ്യാർത്ഥികൾക്ക് 1000 രൂപ സകോളർഷിപ്പ് ലഭിക്കുന്നതാണ്.*
കൂടാതെ പൊതു വിദ്യാലയങ്ങളുടെ പ്രത്യേക ആനുകൂല്യങ്ങളും ഉറപ്പ് വരുത്താവുന്നതാണ്.
അവയിൽ ചിലത്:-
*പൊതുവിദ്യാലയമായ നമ്മുടെ കൊല്ലമ്പാടി ജി.എൽ.പി.സ്കൂളിന്റെ ഏതാനും പ്രത്യേകതകൾ*
🆓 സൗജന്യ ടെക്സ്റ്റ് പുസ്തകം
🆓 സൗജന്യ യൂനിഫോം
🆓സൗജന്യ ബേഗ്
🆓ഉച്ചഭക്ഷണം.
🆓 പാൽ
🆓 മുട്ട
🆓 സ്പെഷ്യൽ അരി
 കലാമേളകൾ
🆓കമ്പ്യൂട്ടർ പഠനം
🆓മെഡിക്കൽ ചെക്കപ്പുകൾ.
പഠനയാത്ര
 അറബിക്ക്, മലയാളം, ഇംഗ്ലിഷ് എന്നീ ഭാഷകൾ പഠിക്കാനുള്ള അവസരം
ഇംഗ്ലീഷ് പഠനത്തിന് പ്രാമുഖ്യം.
 സയൻസ്, ഗണിത, പ്രവൃത്തി പരിചയ, ഐ ടി മേളകൾ'
 കായിക മേളകൾ
 പഠനോത്സവം
 LSS സ്കോളർഷിപ്പ്
 മുസ്ലിം ക്രിസ്ത്യൻ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സ്കോളർഷിപ്പ്
 ഹിന്ദു OBC സ്കോളർഷിപ്പ്.
 വിവിധ മത്സര പരീക്ഷകൾ.
 വിവിധ ദിനാചരണങ്ങൾ
🆓സൗജന്യ ഇന്റർനെറ്റ് സൗകര്യം.
കാസറഗോഡ് മുനിസിപ്പാലിറ്റിയുടെ കരുത്തുറ്റ പിന്തുണ.
 PTA, MPTA, പൂർവ്വ വിദ്യാർത്ഥികളുടേയും നാട്ടുകാരുടേയും സഹകരണം
 ജനപ്രതിനിധികളുടെ ഇടപെടലും സഹായ സഹകരണങ്ങളും.
 BRC യുടെ ശക്തമായ പിൻതുണയും അധ്യാപക ശാക്തീകരണ പ്രവർത്തനങ്ങളും പരിശിലനങ്ങളും.
 ഇടക്കിടക്കുള്ള അധ്യാപകരുടെ ക്ലസ്റ്റർ പരിശീലനങ്ങൾ
 അധ്യാപകർക്കായ് അവധിക്കാല പരിശിലനങ്ങൾ
 അധ്യാപകർക്കായ് കമ്പ്യൂട്ടർ പരിശീലനം
 TTC
BED
കെ-ടെറ്റ്
മുതലായ വിദ്യാഭ്യാസ ചട്ടം അനുശാസിക്കുന്ന അധ്യാപക പരിശീലന യോഗ്യതകൾ നേടിയ അധ്യാപകർ മാത്രം പഠിപ്പിക്കുന്നു
 മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത ഒരധ്യാപകർ പോലും സർക്കാർ ശമ്പളം വാങ്ങി പഠിപ്പിക്കുന്നില്ല
 ശക്തമായ മനേജമെന്റ്
 സ്പെഷ്യൽ ഫീസ് ഇല്ല
 ട്യൂഷൻ ഫീസ് ഇല്ല
 അഡ്മിഷൻ ഫീസ് ഇല്ല
 ഡോണേഷൻ ഇല്ല
 പണം നൽകാതെ തികച്ചും സൗജന്യ വിദ്യാഭ്യാസം
 തികച്ചും മതേതര രീതിയിലുള്ള വിദ്യാഭ്യസം
 വിവിധ തലത്തിൽ വിലയിരുത്തലിന് വിധേയമാകുന്ന അദ്ധ്യയനം
*സമാന്തര സംവിധാനത്തിന് എന്തൊക്കെ മേൻമകളുണ്ടെന്ന് പറഞ്ഞാലും മേൽ പറഞ്ഞവ ഒരു പൊതു വിദ്യാലയത്തിൽ നിന്നും ഏതൊരു കുട്ടിക്കും കിട്ടേണ്ടതും കിട്ടിക്കൊണ്ടിരിക്കുന്നതുമായ കാര്യങ്ങളിൽ ചിലത് മാത്രം !*
സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹത്തേയും വ്യക്തിയേയും സൃഷ്ടിക്കാൻ നമുക്ക് നമ്മുടെ തൊട്ടടുത്ത പൊതു വിദ്യാലയത്തിൽ കുട്ടികളെ അയച്ച് പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പടുത്താം.
*ഈ അവസരങ്ങൾ ഉപയോഗപ്പെടുത്തുക.*
📱വിളിക്കൂ...
*9447035829*
*9895573529*
*9061873529*

Comments

Popular posts from this blog