*ജി. എൽ. പി സ്കൂൾ കൊല്ലമ്പാടി* *G.L.P.SCHOOL KOLLAMPADY* 🎊 അഡ്മിഷൻ ആരംഭിച്ചു. 🎈 *2020-21 വർഷത്തെ ഒന്നാം ക്ലാസ്സിലേക്ക് ചേരുന്ന വിദ്യാർത്ഥികൾക്ക് 1000 രൂപ സകോളർഷിപ്പ് ലഭിക്കുന്നതാണ്.* കൂടാതെ പൊതു വിദ്യാലയങ്ങളുടെ പ്രത്യേക ആനുകൂല്യങ്ങളും ഉറപ്പ് വരുത്താവുന്നതാണ്. അവയിൽ ചിലത്:- *പൊതുവിദ്യാലയമായ നമ്മുടെ കൊല്ലമ്പാടി ജി.എൽ.പി.സ്കൂളിന്റെ ഏതാനും പ്രത്യേകതകൾ* 🆓 സൗജന്യ ടെക്സ്റ്റ് പുസ്തകം 🆓 സൗജന്യ യൂനിഫോം 🆓 സൗജന്യ ബേഗ് 🆓 ഉച്ചഭക്ഷണം. 🆓 പാൽ 🆓 മുട്ട 🆓 സ്പെഷ്യൽ അരി ✅ കലാമേളകൾ 🆓 കമ്പ്യൂട്ടർ പഠനം 🆓 മെഡിക്കൽ ചെക്കപ്പുകൾ. ✅ പഠനയാത്ര ✅ അറബിക്ക്, മലയാളം, ഇംഗ്ലിഷ് എന്നീ ഭാഷകൾ പഠിക്കാനുള്ള അവസരം ✅ ഇംഗ്ലീഷ് പഠനത്തിന് പ്രാമുഖ്യം. ✅ സയൻസ്, ഗണിത, പ്രവൃത്തി പരിചയ, ഐ ടി മേളകൾ' ✅ കായിക മേളകൾ ✅ പഠനോത്സവം ✅ LSS സ്കോളർഷിപ്പ് ✅ മുസ്ലിം ക്രിസ്ത്യൻ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സ്കോളർഷിപ്പ് ✅ ഹിന്ദു OBC സ്കോളർഷിപ്പ്. ✅ വിവിധ മത്സര പരീക്ഷകൾ. ✅ വിവിധ ദിനാചരണങ്ങൾ 🆓 സൗജന്യ ഇന്റർനെറ്റ് സൗകര്യം. ✅ കാസറഗോഡ് മുനിസിപ്...
Posts
Showing posts from March, 2020