പഠനോത്സവം


മാന്യരെ...

കൊല്ലമ്പാടി ജി.എൽ.പി.സകൂൾ സംഘടിപ്പിക്കുന്ന
കുരുന്നു മക്കളുടെ പഠന-വൈഞ്ജാനിക പ്രകടനങ്ങൾ

🌈🎈🎊 പഠനോത്സവം 💡🧬🎁

ഫെബ്രുവരി 25 തിങ്കളാഴ്ച രാവിലെ 9:30 മുതൽ  സ്കൂൾ മുറ്റത്ത് നടക്കുന്നതാണ്.
ഈ പരിപാടിയിലേക്ക് താങ്കളെ ആദരപൂർവ്വം ക്ഷണിക്കുന്നു.

❇ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് (പന്തൽ, മൈക്ക്സെറ്റ്, സമ്മാനങ്ങൾ, ഭക്ഷണം ...etc തുടങ്ങിയവക്ക്) വലിയൊരു സാമ്പത്തിക ബാധ്യത പ്രതീക്ഷിക്കുന്നുണ്ട്.

✅ താങ്കളുടെ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുകയും ചെയ്യുന്നു.

PTA,MPTA,OSA & SRG
GLPS KOLLAMPADY

Comments

Popular posts from this blog