🟡🟢🔵🟣🔴🟠⚪🟤 *ജി. എൽ. പി സ്കൂൾ കൊല്ലമ്പാടി* *G.L.P.SCHOOL KOLLAMPADY* അഡ്മിഷൻ ആരംഭിച്ചു. ആവശ്യമായ രേഖകൾ: 🔹ആധാർ കോപ്പി 🔹ജനന സർട്ടിഫിക്കറ്റ് 🔹റേഷൻ കാർഡിന്റെ കോപ്പി. *പൊതുവിദ്യാലയമായ കൊല്ലമ്പാടി ജി.എൽ.പി.സ്കൂളിന്റെ ഏതാനും പ്രത്യേകതകൾ* 🆓 സൗജന്യ ടെക്സ്റ്റ് പുസ്തകം 🆓 സൗജന്യ യൂനിഫോം 🆓ഉച്ചഭക്ഷണം. 🆓 പാൽ 🆓 മുട്ട 🆓 സ്പെഷ്യൽ അരി ✅ കലാമേളകൾ 🆓കമ്പ്യൂട്ടർ പഠനം 🆓മെഡിക്കൽ ചെക്കപ്പുകൾ. ✅പഠനയാത്ര ✅ അറബിക്ക്, മലയാളം, ഇംഗ്ലിഷ് എന്നീ ഭാഷകൾ പഠിക്കാനുള്ള അവസരം ✅ഇംഗ്ലീഷ് പഠനത്തിന് പ്രാമുഖ്യം. ✅ സയൻസ്, ഗണിത, പ്രവൃത്തി പരിചയ മേളകൾ ✅ കായിക മേളകൾ ✅ പഠനോത്സവം ✅ LSS സ്കോളർഷിപ്പ് ✅ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സ്കോളർഷിപ്പ് ✅ വിവിധ മത്സര പരീക്ഷകൾ. ✅ വിവിധ ദിനാചരണങ്ങൾ 🆓സൗജന്യ ഇന്റർനെറ്റ് സൗകര്യം. ✅കാസറഗോഡ് മുനിസിപ്പാലിറ്റിയുടെ കരുത്തുറ്റ പിന്തുണ. ✅ PTA, MPTA, പൂർവ്വ വിദ്യാർത്ഥികളുടേയും നാട്ടുകാരുടേയും സഹകരണം ✅ ജനപ്രതിനിധികളുടെ ഇടപെടലും സഹായ സഹകരണങ്ങളും. ✅ BRC യുടെ ശക്തമായ പിൻതുണയും അധ്യാപക ശാക്തീകരണ പ്രവർത്തനങ്ങളും പരിശിലനങ്ങളും. ✅ ഇടക്കിടക്കുള്ള അധ്യാപകരുടെ ക്...