ജി.എല്‍.പി.എസ് കൊല്ലമ്പാടി അഡ്മിഷന്‍ ആരംഭിച്ചു
കൊല്ലമ്പാടി ജി.എല്‍.പി. സ്കൂളിലെ 2022-23 അധ്യായന വര്‍ഷത്തേക്കുള്ള ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. തികച്ചും സൗജന്യ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്ന ഈ പൊതു വിദ്യാലയത്തിലേക്ക് നിങ്ങളുടെ കുട്ടികളെ ചേര്‍ക്കുക. പാഠപുസ്തകങ്ങള്‍, യൂണിഫോം, ഉച്ച ഭക്ഷണം തുടങ്ങിയവ സൗജന്യമായി നാല്‍കുന്നതോടൊപ്പം വിവിധ സ്കോളര്‍ഷിപ്പുകള്‍ക്കും അവസരം ഉറപ്പു വരുത്തുന്ന പൊതു സംവിധാനത്തില്‍ നിങ്ങളുടെ കുട്ടികള്‍ക്ക് അവസരം ഉറപ്പാക്കാന്‍ ഉടന്‍ വിളിക്കുക..
- അഡ്മിഷന്‍ തീര്‍ത്തും സൗജന്യം
- ലളിതമായ അഡ്മിഷന്‍ നടപടികള്‍
- മികച്ച അക്കാദമിക പ്രവര്‍ത്തനങ്ങള്‍
- മികവുറ്റ അധ്യാപകര്‍
- വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
- ഇംഗ്ലീഷ് ഭാഷക്ക് ഉന്നത പരിഗണന
- വിവിധ ഇംഗ്ലീഷ് പ്രവര്‍ത്തനങ്ങള്‍
- അഡ്മിഷന് ആവശ്യമായവ: 1- ആധാറിന്റെ കോപ്പി 2- ജനന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി
9497296225 - 9061873529
Comments
Post a Comment